Episode image

ബ്രിട്ടനിൽ ബ്രെക്സിറ്റ് ഒടുവിൽ ‘ബ്രെഗ്രറ്റായി’

Bull's Eye

Episode   ·  0 Play

Episode  ·  4:33  ·  Dec 28, 2024

About

പശ്ചാത്താപം എന്നു പറഞ്ഞാൽ ഇതാണ്. ഒരു രാജ്യം മുഴുവൻ പശ്ചാത്തപിക്കുന്നു. ബ്രിട്ടനാണ് രാജ്യം. ഒരു വാശിക്ക് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയി–ബ്രെക്സിറ്റ്! ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ ഒരുപാടു വാശിക്കും കയറി വരാനൊക്കില്ലല്ലോ. ബ്രിട്ടിഷ് എക്സിറ്റ് ആണു ബ്രെക്സിറ്റ് എങ്കിൽ ഇപ്പോഴത് ബ്രെഗ്രറ്റ് ആകുന്നു. ബ്രിട്ടിഷ് റിഗ്രറ്റ്! Malayala Manorama Senior Correspondent P. Kishore's podcast...See omnystudio.com/listener for privacy information.

4m 33s  ·  Dec 28, 2024

© 2024 Omny Studios (OG)