Episode image

പണമുള്ള പെണ്ണ് | Ayinu Podcast | Manorama Online Podcast

അയിന് ?! (Ayinu ?!)

Episode   ·  0 Play

Episode  ·  4:54  ·  Aug 9, 2025

About

വരുമാനമുള്ള സ്ത്രീയുടെ പണം വിനിമയം ചെയ്യേണ്ടത് ആരാണ്? എന്തൊരു ചോദ്യമാണ് അത്. എന്നാൽ പണം സമ്പാദിക്കുന്ന സ്ത്രീകളിൽ സ്വയം അത് ചിലവാക്കാനുള്ള 'സ്വാതന്ത്ര്യം' അനുഭവിക്കുന്നവർ ചുരുക്കമാണത്രേ. അങ്ങനെ ഒരു സാമൂഹികക്രമം എങ്ങനെ ഉണ്ടായി. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'  See omnystudio.com/listener for privacy information.

4m 54s  ·  Aug 9, 2025

© 2025 Omny Studios (OG)