Episode image

നടന്നാൽ ഗ്രീൻലൻഡ്, നൂറ്റാണ്ടിന്റെ ഡീൽ | Business Podcast

Bull's Eye

Episode   ·  0 Play

Episode  ·  4:47  ·  Feb 10, 2025

About

ഒരു രാജ്യം വേറൊരു രാജ്യത്തിന്റെ സ്ഥലം വിലയ്ക്കു വാങ്ങുക! ഇതു പുതിയ കാര്യമൊന്നുമല്ല. ഗ്രീൻലാൻഡിനെ അമേരിക്ക വാങ്ങുന്ന അല്ലെങ്കിൽ പിടിച്ചെടുക്കുന്ന കാര്യം ട്രംപ് പറഞ്ഞപ്പോഴാണ് ലോകശ്രദ്ധയിൽ വന്നത്. ബലമായി പിടിച്ചെടുക്കാൻ അമേരിക്കയ്ക്കു കഴിയുമെങ്കിലും നടക്കുന്ന കാര്യമല്ല. അങ്ങനെയെങ്കിൽ നമുക്ക് നേപ്പാൾ, ഭൂട്ടാ‍ൻ, മാലി തുടങ്ങിയ ചിന്ന രാജ്യങ്ങളെ മണിക്കൂറു വച്ച് പിടിച്ചെടുക്കാവുന്നതേയുള്ളു. ഗോവ പിടിച്ചതു പോലെ. കൂടുതൽ കേൾക്കാം പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ് മനോരമ ഓൺലൈനിലൂടെ...See omnystudio.com/listener for privacy information.

4m 47s  ·  Feb 10, 2025

© 2025 Omny Studios (OG)