Episode image

കെ–അപ്പം എക്‌സ്‌പ്രസ്!

Enthoottath

Episode   ·  354 Plays

Episode  ·  354 Plays  ·  5:44  ·  Apr 20, 2023

About

അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി, കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി.... ഏതമ്മായിക്കാണ് വട്ടായത്? അതിനെന്തൂട്ടാ ഇണ്ടായേ?.. അപ്പൊ കുട്ടി ഒന്നും അറിഞ്ഞില്ല്യേ? അതിവേഗത്തില് ലോകത്തിനൊപ്പം കുതിക്കണം... അതാണല്ലോ മലയാളികൾടെ വല്യ സ്വപ്നം. ഈ സ്വപ്നത്തില് അൽപ്പം യീസ്റ്റും ശർക്കരേം പഴോം ഇട്ട് കുഴച്ച് വേവിച്ചെടുത്ത് അപ്പമുണ്ടാക്കി വിൽക്കണം... അതായിരുന്നൂലോ മ്മ്ടെ സഖാക്കൾടെ സ്വപ്നം... എന്തൂട്ടാത്? വാ, പി.സനിൽകുമാർ പുത്യേ പോഡ്കാസ്റ്റും പുഴുങ്ങി വന്നിട്ട്ണ്ട്...! Enthoottath podcast featuring Vande Bharat and Silverline Project  See omnystudio.com/listener for privacy information.

5m 44s  ·  Apr 20, 2023

© 2023 Omny Studios (OG)