Episode image

രാഷ്ട്രീയം കുടുംബസ്വത്തല്ലെന്നു ബിജെപി പറയുമ്പോൾ

Dilliyazhcha

Episode   ·  1 Play

Episode  ·  1 Play  ·  6:57  ·  Jul 3, 2022

About

ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെയാണ് ബിജെപിയുടെ പുതിയ പോരാട്ടം. ഡൽഹിയിൽ കോൺഗ്രസാണ് ബിജെപിയുടെ ഉന്നം. സംസ്ഥാനങ്ങളിൽ, പാർട്ടികളെ കുടുംബസ്ഥാപനങ്ങൾ പോലെ കൊണ്ടുനടക്കുന്ന പ്രാദേശിക കക്ഷികളെ ബിജെപി നോട്ടമിടുന്നു. കേരളത്തിലുമുണ്ട് ഇത്തരം കുടുംബ പാർട്ടികൾ. എന്നാൽ, അവ മറ്റു സംസ്ഥാനങ്ങളിലേതുപോലെ അധികാര രാഷ്ട്രീയത്തിന്റെ നിയന്ത്രണച്ചരട് കൈപ്പിടിയിലാക്കിയിട്ടില്ല. എന്തുകൊണ്ടാണ് ബിജെപി 2024ലേക്ക് കുടുംബാധിപത്യ മുക്ത ഭാരതം എന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത്? ദില്ലിയാഴ്ചയുടെ 50ാം അധ്യായത്തിൽ മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ജോമി തോമസ് സംസാരിക്കുന്നത് ബിജെപിയുടെ പുതിയ അജൻഡയെക്കുറിച്ചാണ്.

6m 57s  ·  Jul 3, 2022

© 2022 Omny Studios (OG)