Episode image

കാമുകനൊത്ത് ജീവിക്കാൻ വീട് വിട്ടിറങ്ങി, കയറി ചെന്നത് മരണത്തിലേക്ക് | Nishadpura Murder Case | Real Crime | Crime Beat

Crime Beat

Episode   ·  0 Play

Episode  ·  5:14  ·  Feb 16, 2026

About

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണ് 33കാരിയായ സിയ. കാമുകൻ വിവാഹിതനാണെന്ന് അറിയാതെയായിരുന്നു സിയയുടെ ഒളിച്ചോട്ടം. ചതിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ സിയ പ്രതിഷേധിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയാണ് കാമുകൻ സമീർ ചെയ്തത്. ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായ ഭോപ്പാലിലെ നിഷാദ്പുര കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. In today’s Crime Beat podcast, we uncover the chilling true-crime story of the Nishadpura murder case from Bhopal. A 33-year-old woman who eloped with a man she met on Instagram was brutally murdered after discovering he was already married. The case shocked the nation and raises serious questions about online relationships, deception, and trust. Narrator: Seena AntonySee omnystudio.com/listener for privacy information.

5m 14s  ·  Feb 16, 2026

© 2026 Podcaster