Pathivayi

Pathivayi Lyrics

Mere Pyare Deshvasiyom  by Vineeth Sreenivasan

Song  ·  3:56  ·  Malayalam

℗ 2019 Magazine Music

Pathivayi Lyrics

കോമള ദൃദഗാത്രം.
മാനസമതിലോലം.
ചഞ്ജല മണിനേത്രം.
മഞ്ജുള മധുപാത്രം.

വിൺമതികളെ പോൽ
പുതിയൊരു കിന്നരമിവനിൽ
കൺമുനകളിൽ സായകമയിലഞ്ചനകളിതാ.

പതഞ്ഞുതൂവും രതിവിലാസം.
നിറങ്ങളണിയും അനഘനിമിഷം.
ഹൃദയമിനിയോ പ്രണയഭരിതം.
തരളമിളകും നളിനമുകുളം.
പതഞ്ഞുതൂവും രതിവിലാസം...

Writer(s): Aromal Chekaver, Dinnath Puthanchery, Nandhagopan V<br>Lyrics powered by www.musixmatch.com


More from Mere Pyare Deshvasiyom

Loading

You Might Like

Loading


3m 56s  ·  Malayalam

℗ 2019 Magazine Music

FAQs for Pathivayi