Aaraaro

Aaraaro Lyrics

Vijay Superum Pournamiyum  by Prince George, Sharon Joseph

Song  ·  151,972 Plays  ·  1:37  ·  Malayalam

© 2019 Goodwill Entertainments

Aaraaro Lyrics

പാതിചായുമേതു വർണ്ണജാലമേ
പീലിചൂടി എന്തിനിത്ര ചാരെ നീ
നീലക്കാർമേഘങ്ങൾ പെയ്യാനായ്
മന്ദാരപ്പൂക്കൊമ്പിൽ ആടാനായ്
പറയാതറിയാൻ

ആരാരോ, ആരാരോ(നി രി സ നി പ മ)
ആരാരോ(ധ നി ധ പ മ സ രി നി നി)
ആരാരോ

മഞ്ഞാടിത്തുഞ്ചത്ത് ചാഞ്ചാടി
നെഞ്ചോരത്തിന്നേതോ കാറ്റാടി
തളിരായ് മാറി

ആരാരോ, ആരാരോ
ആരാരോ, ആരാരോ

Writer(s): Jis Joy, Prince George<br>Lyrics powered by www.musixmatch.com


More from Vijay Superum Pournamiyum

Loading

You Might Like

Loading


1m 37s  ·  Malayalam

© 2019 Goodwill Entertainments

FAQs for Aaraaro