Episode image

ചെറിയ തുക മിച്ചം പിടിക്കാനേ കഴിയുന്നുള്ളു എങ്കില്‍ എസ്‌ഐപി ആണ് ബെസ്റ്റ്

Money Tok

Episode   ·  0 Play

Episode  ·  4:44  ·  Jun 15, 2022

About

ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമ്പാദ്യ പദ്ധതിയാണ് എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SystematicInvestmentPlan). എന്നാല്‍ എങ്ങനെയാണ് ഇതിലൂടെ നിക്ഷേപം നടത്തേണ്ടതെന്നും എപ്പോള്‍ അവസാനിപ്പിക്കേണ്ടതെന്നുമൊക്കെ അറിയണം. ഇതാ എസ്ഐപി നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍Listen to more podcasts : https://dhanamonline.com/podcasts

4m 44s  ·  Jun 15, 2022

© 2022 Podcaster