
Kannil Pettole - From "Thallumaala" Lyrics
Thallumaala by Vishnu Vijay, Irfana Hameed
Song · 758,929 Plays · 2:55 · Malayalam
Kannil Pettole - From "Thallumaala" Lyrics
ഒരു ഫ്ലോയിൽ സ്ലോവിൽ
നേരം പോകും പോക്കിൽ പെട്ടൊനാണെ
യാ ഇലാഹീ ബാഷാക്കി
തന്നോണെ ഹാജത്ത്
കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നൊളാം
നൈസ് ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം
Kerala to the gulf yo
I got the spotlight on me
Came with a dream and secured my spot
Top of the board
Your money is the mood
Got you hungry for it
Tastes like you′re cooking my food
Taking my time waiting on you
Into the wild
Waiting on your semester mind
Love a girl
Monopolize
Run the world
Looking down
Wearing a crown
Check my wings
Wearing it down
They're never gonna change this girl bad boujee
അള്ളാനേ നിന്നേ കണ്ടാൽ
മോരും കാച്ചി തേങ്ങാ ചോറിൽ
ബീഫും കൂട്ടി പപ്പടമോടെ കഴിച്ചു കഴിഞ്ഞു
സേമിയ പായസം തന്നൊരു ദിക്കിൽ
കണ്ടൊരു നിന്നെ പോലെ തന്നേ
Why don′t waves come with the heat
Followers they don't see me
Got my boats and jetskis
Tigers looking for my next me
വണ്ട് പറക്കണ കാത്
തുള്ളി തെറിക്കണ മയിൽ
പല്ല് പുളിക്കണ ശില്
പറ പറക്കണ് വായില്
മനതാരിൽ മാരിക്കാറിൽ
മഴവിൽ എരിയും ട്രിപ്പിൽ സെറ്റായ്
യാ ഇലാഹീ ബാഷാക്കി
തന്നോണെ താകത്ത്
കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നൊളാം
നൈസ് ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം
കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നൊളാം
നൈസ് ആയി നിന്നെ കണ്ടോളാം
ആ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിൽ അറിഞ്ഞോളാം
പിന്നെ എൻ ഉള്ളു തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടൊളാം
Writer(s): Irfana Hameed, Muri, Vishnu Vijay<br>Lyrics powered by www.musixmatch.com
More from Thallumaala
Loading
You Might Like
Loading
2m 55s · Malayalam