Kanikanumneram

Kanikanumneram Lyrics

Vakacharthu  by Radhika Thilak

Song   ·  638 Plays  ·  3:28  ·  Malayalam

© 2007 Sargam Musics

Kanikanumneram Lyrics

കണികാണും നേരം കമലാനേത്രൻ്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

കണികാണും നേരം കമലാനേത്രൻ്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

മലർമാതിൻ കാന്തൻ വസുദേവാത്മജൻ
പുലർക്കാലേ പാടിക്കുഴലൂതി
കിലുചിലെ നിന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണികാണാൻ

മലർമാതിൻ കാന്തൻ വസുദേവാത്മജൻ
പുലർക്കാലേ പാടിക്കുഴലൂതി
കിലുചിലെ നിന്നു കിലുങ്ങും കാഞ്ചന
ചിലമ്പിട്ടോടി വാ കണികാണാൻ

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്
വിശക്കുമ്പോള് വെണ്ണ കവര്ന്നുണ്ണും കൃഷ്ണന്
അടുത്തു വാ ഉണ്ണി കണി കാണാന്

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേ മേച്ചു നടക്കുമ്പോള്
വിശക്കുമ്പോള് വെണ്ണ കവര്ന്നുണ്ണും കൃഷ്ണന്
അടുത്തു വാ ഉണ്ണി കണി കാണാന്

ഗോപസ്ത്രീകടെ തുകിലും വാരി
ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണ്ണാ കണി കാണാൻ

എതിരെ ഗോവിന്ദൻ അരികേ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ
മന്ദസ്മിതവും തൂകി വാ കണി കാണാൻ

കണികാണും നേരം കമലാനേത്രൻ്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

കണികാണും നേരം കമലാനേത്രൻ്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
കനകക്കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

Lyrics powered by www.musixmatch.com


More from Vakacharthu

Loading

You Might Like

Loading


3m 28s  ·  Malayalam

© 2007 Sargam Musics


FAQs for Kanikanumneram