Ethra Chirichalum Lyrics - Nakshatra Geethangal - Prem Nazir - Only on JioSaavn
What kind of music do you
want to listen to?

You have 5 of 5 Songs left.

Listen with no limits on the JioSaavn app.

I Have JioSaavn
 1. Ethra Chirichalum

  Nakshatra Geethangal - Prem Nazir

  3:44

  {"url":"ID2ieOjCrwfgWvL5sXl4B1ImC5QfbsDybRgDmlPZmHTmLTw5FWQ1uahD5Ezq8LZx6xAeMysGrwVUy9VFWt4ADxw7tS9a8Gtq","pid":"7gHcz5T_","length":"224"}
 2. Ethra Chirichalum Song Lyrics

  എത്ര ചിരിച്ചാലും ചിരി തീരുമോ നിന്റെ
  ചിത്തിരപൂവിതൾ ചുണ്ടിൽ
  എത്ര ചൊരിഞ്ഞാലും കതിർ തീരുമോ നിന്റെ
  ശിൽപ മനോഹര മിഴിയിൽ (എത്ര...)

  എങ്ങിനെ കോരി നിറച്ചു നിൻ കണ്ണിൽ നീ
  ഇത്ര വലിയ സമുദ്രം
  അനുരാഗ സ്വപ്ന നീലസമുദ്രം
  എങ്ങിനെ നുള്ളി വിടർത്തി നിന്നുള്ളിൽ നീ
  ഇത്ര വലിയ വസന്തം
  അനുരാഗ സപ്ത വർണ്ണ വസന്തം(എത്ര.)

  എന്തിനെൻ കണ്ണിൽ തെളിയിച്ചു നീ നിന്റെ
  ചന്ദ്ര സദൃശവദനം മകരന്ദ
  മന്ത്ര പുഷ്പ വദനം
  എന്തിനെന്നുള്ളിൽ പണിഞ്ഞു നിശ്ശബ്ദമീ
  ഇന്ദ്രലോക സദനം മധുരാഗ
  മന്ത്രവാദ സദനം (എത്ര.)

  Lyrics powered by www.musixmatch.com

  Artists

  1. K.J. Yesudas

   Singer

  2. V. Dhakshinamurthy

   Music Director

  3. Sreekumaran Thampi

   Lyricist