Aa Nammalu (Karaoke) Lyrics

Balyakala Sakhi  by Shahabaz Aman

Song   ·  923 Plays  ·  4:14  ·  Malayalam

© 2013 Manorama Music

Aa Nammalu (Karaoke) Lyrics

ആ നമ്മള് കണ്ടില്ലെന്നാ
ആരോരും ഇതറിയില്ലെന്നാ
പൂങ്കോഴീം പെടയും തമ്മില് ശൃംഗാരം കിണ്ണാണം
ഹമ്പടി അവളുടെ നാവൂസ്
ആ നമ്മള് കണ്ടില്ലെന്നാ
ആരോരും ഇതറിയില്ലെന്നാ
പൂങ്കോഴീം പെടയും തമ്മില് ശൃംഗാരം കിണ്ണാണം
ഹമ്പടി അവളുടെ നാവൂസ്

ഓ... ഓ... ഓ... ഓ...
ഓ... ഓ... ഓ... ഓ...

ഓളഴകിയ കണ്വല വീശി
ഓനതിലൊരു മീനായി വീണേ
ഹുയ്യാരമൊരിമ്മുണി വലുതാ
നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിയ്ക്കണ്ട
നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിയ്ക്കണ്ട

മാളോരുടെ മനത് മുഴുക്കെ
മാന്തുന്നൊരു നെഗളിപ്പാണേ, ഹേയ്
ഉശിരൊരിക്കല് മിശറു് കടിച്ചാൽ
മാറാത്തൊരു നൊമ്പരമാണേ

ആ നമ്മള് കണ്ടില്ലെന്നാ
ആരോരും ഇതറിയില്ലെന്നാ
പൂങ്കോഴീം പെടയും തമ്മില് ശൃംഗാരം കിണ്ണാണം
ഹമ്പടി അവളുടെ നാവൂസ്

ആരെന്തു പറഞ്ഞാലെന്താ നേരറിയാനാളുണ്ടിവിടെ
നെറിവ് പുലിക്കണ മുഹബ്ബത്താണിത്
ശേമാൻമാരങ്ങനെ പറയുന്നൂ

ആ നിങ്ങള് കണ്ടീലൊന്നും
ഈ ദുനിയാവതിയിലൊന്നും പൂങ്കോഴീം പിടയും തമ്മില്
ശൃംഗാരം കിണ്ണാണം
കണ്ടാലാർക്കും കൊതിയാന്നേ

ഓ... ഓ... ഓ... ഓ...
ഹലി ഹലിയോ ഹലി ഹുലാലോ
ഹലി ഹലിയോ ഹലി ഹുലാലോ
ഹലി ഹലിയോ ഹലി ഹുലാലോ
ഓ... ഓ... ഓ... ഓ...

Lyrics powered by www.musixmatch.com

4m 14s  ·  Malayalam

© 2013 Manorama Music